2013 ജൂലായ് 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം
ജൂലായ് 12 = വെള്ളി ജൂലായ് മാസത്തിലെ ബാക്കി 19 ദിവസം ഓഗസ്ററ് - 31 നവംബർ - 12 ആകെ. 19 + 31 + 30 + 31 + 12 = 123 ദിവസം 123 ÷ 7 = 17ആഴ്ച്ചയും 4 ദിവസം വെള്ളി +4 = ചൊവ്വ
MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻറെ കോഡ് എന്ത്
ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത്
അരുണിൻറെ അച്ഛൻ രമയുടെ സഹോദരനാണ്. എങ്കിൽ രമ, അരുണിൻറെ ആരാണ്
ABCD : EGIK : : FGHI : ----------
കൂട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക