√20+√20+√22+√8+√1 എത്ര
രവിയുടെയും രാജുവിന്റെയും കൈയിലുള്ള രൂപയുടെ അംശബന്ധ൦ 2:5 ആണ്. രാജുവിൻറെ കൈയിൽ രവിയുടെ കൈയിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിൻറെ കൈയിൽ എത്ര രൂപയുണ്ട്
2m = 16 ആയാൽ 3m-1 എത്ര
സമയം 12.30. വാച്ചിൻറെ മിനുട്ട് സൂചിക്കും മണിക്കൂർ സൂചിക്കു൦ ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്
+ ഗുണനത്തെയും × സങ്കലനത്തെയും ÷ വ്യവകലനത്തെയും - ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18+10×20)-8÷6 എത്ര
TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിൻറെ കോഡ് എന്ത്