25% ത്തിൻറെ 25% എത്ര
25/100×25/100= 625/10000
=0.0625
7.85 × 7.85 + 2 × 7.85 × 2.15 + 2.15 × 2.15 ൻറെ വിലയെന്ത്
A : B = 2 : 3 B : C = 4 : 5 ആയാൽ A : B : C എത്ര
സംഖ്യാ ശ്രേണിയിലെ അടുത്ത പദമെന്ത്
7, 12, 19,...........
(x-a)(x-b)(x-c)…..(x-z) ൻറെ വിലയെന്ത്
കണ്ടുപിടിക്കുക 10 ÷ 2 × 5 + 5 =