25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ആം പദം എത്ര
ഒരു ത്രികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിൻറെ അളവെത്ര
4 n =1024 അയാൽ 4 n -2 എത്ര
ഒരു ചതുരത്തിൻറെ നീളം വീതിയേക്കാൾ 3 സെ.മീ. കൂടുതലാണ്. അതിൻ്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര
1/3+1/5+7/5
‘അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല’ ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്