37+37+37 = 3x ആയാൽ x എത്ര
37+37+37= 3×37 = 38
…x=8
അർധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊളളും. അതിൻറെ ഇരട്ടി ആരമുള്ള അർധ ഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിൻറെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര
ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിൻറെ അളവ് എത്ര ഡിഗ്രി
5,9,4,8,3,7…………… എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്