4 സംഖ്യകളുടെ ശരാശരി 10ആണ്.5,9എന്നീ സംഖ്യകൾകൂടി ഉൾപ്പെടുത്തിയാൽ പുതിയശരാശരി എത്ര?
3 പുരുഷന്മാരും 4 ആൺകുട്ടികളുംഒരുജോലി 8 ദിവസംകൊണ്ടുചെയ്തുതീർക്കുംഅതേജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസംകൊണ്ടുചെയ്തുതീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളുംഇതേജോലിഎത്രദിവസംകൊണ്ട്ചെയ്തുതീർക്കും?
A:B = 3:5 B:C = 4:7 എങ്കിൽ A:B:C എത്ര?
3000 രൂപയ്ക്ക്2 വർഷത്തെസാധാരണപലിശ 240 രൂപയാണെങ്കിൽപലിശനിരക്ക്എത്ര?
മേശയുടെവില 800 രൂപയും കസേരയുടെവില 200 രൂപയുംആണ്. എങ്കിൽ കസേരയുട വില മേശയുടെ വിലയുടെ എത്രശതമാനമാണ്?
K+2, 4K-6, 3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത്?