A,Xൻറെ സഹോദരിയും X,Y യുടെ മകളും Y, Z ൻറെ മകളും ആകുന്നു എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്
2012 ജനുവരി 1 ഞായറാഴ്ചയായാൽ 2013 ൽ റിപ്പബ്ലിക്ക് ദിനം ഏത് ആഴ്ചയായിരിക്കും
വേറിട്ടത് ഏത്
അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്തു രണ്ടാമതായി B യും B യുടെ ഇടതുവശത്തു മൂന്നാമതായി C യും C യുടെ വലതുവശത്തു രണ്ടാമതായി D യും Dയുടെ വലതുവശത്തു രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടെയും B യുടെയും ഇടക്ക് ഇരിക്കുന്നതാരാണ്
സമാനബന്ധം കാണുക. Tomorrow:Yesterday::Saturday:
(1) A, B, C, D, E, F എന്ന 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്
(2) D, A യുടെ അമ്മൂമ്മയും B യുടെ അമ്മയുമാണ്
(3) C, B യുടെ ഭാര്യയും Fൻറെ അമ്മയുമാണ്
(4) F, E യുടെ മകളുടെ മകളാണ് എങ്കിൽ C, A യുടെ ആരാണ്