‘He had a heart of rock’ ഈ വാക്യത്തിൻറെ ഉചിതമായ തർജമയേത്
'അണിയ൦ ' എന്ന പദത്തിൻറെ വിപരീതം ഏത്
2012 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ്
'സിനിക്' എന്നത് ആരുടെ തൂലികാനാമമാണ്
നന്മ എന്ന പദം പിരിച്ചാൽ