If the 11th day of a month having 31 days is a Saturday, which of the following days will occur five times in that month?
രണ്ടു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14.സംഖ്യയോട് 45 കൂട്ടിയാൽ അക്കങ്ങൾ തിരിഞ്ഞു വരും.എന്നാൽ സംഖ്യ ഏത്?
A,B യുടെ സഹോദരനാണ്.C,D യുടെ അച്ഛനാണ്.E,B യുടെ അമ്മയാണ്,A യും D യും സഹോദരന്മാരാണ്.E യ്ക്ക് C യുമായുള്ള ബന്ധം എന്ത്?
A=1,B=2,C=3 ഇതു പോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങൾക്കും തുടർച്ചയായ വില ഉണ്ടെന്നിരിക്കട്ടെ .എന്നാൽ,'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?
(1) 822348 - 832348
(2) 734353 -735343
(3) 489784 -489784
(4) 977972 -979772
(5) 365455 -365455
(6) 497887 -498787
(7) 431215 -431251
(8) 719817 -719871
(9) 117821 -117812
(10) 242332 -242332
6,7 ചോദ്യങ്ങളിൽ കൊടുത്തിരിക്കുന്ന അഞ്ചുപദങ്ങളില് മറ്റൊന്നിനോടും യോജിക്കാതെ മാറിനില്ക്കുന്ന പദം കണ്ടുപിടികുക.
എൻജിനിയർ,ഗവർണർ,ഡോക്ടർ,അധ്യാപകൻ,ആശാരി (carpenter)