In a certain code language 'how many are there' is written as 'ka na ta da' and 'many are welcome here' is written as 'na pi ni ka'. How is 'how' written in that code
language ?
In row of forty children, R is eleven h from the right end and there are fifteen children between R and M. What Is M's position from the left end of the row ?
240 പേരില്‍ 6 പേര് AIDS രോഗബാധിതരാണെങ്കില്‍, 29000 പേരില്‍ AIDS ബാധിതരല്ലാത്തവര്‍ എത്ര
ഒരു ക്ലാസ്സിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14 ആകുന്നു. ക്ലാസ്സില്‍ ഒരു കുട്ടിയെ കൂടി ചേര്‍ത്തപ്പോള്‍ ശരാശരി വയസ്സ് 14.5 ആയി ഉയര്‍ന്നു. അധികമായി ചേര്‍ന്ന കുട്ടികളുടെ വയസ്സ് എന്ത്?
write later
രണ്ട് സംഖ്യകളില്‍ ഒന്ന് മറ്റൊന്നിന്റെ 3/5 ഭാഗം ആകുന്നു. സംഖ്യകളുടെ വര്‍ഗങ്ങളുടെ വ്യത്യാസം 64 ആകുന്നു. സംഖ്യകള്‍ ഏവ?