അഞ്ചു സ്ഥലങ്ങളിൽ 10 ദിവസം ഒരു കച്ചവടത്തിൽ കിട്ടുന്ന ലാഭം താഴെ കൊടുത്തിരിക്കുന്നു.ആകെ തുകയിൽ ഏതെല്ലാമാണ് ശരിയായത് ?
ദിവസങ്ങൾ 1 2 3 4 5 6 7 8 9 10 ആകെ തുക സ്ഥലം
I 28.50 28.00 21.50 21.00 20.00 37.50 16.50 20.00 21.00 33.00 246.50II 32.50 36.00 35.00 30.50 26.50 25.00 22.50 21.50 15.00 1017.00 261.50III 19.00 18.50 21.00 23.00 30.50 33.00 37.00 28.50 31.50 33.00 275.00IV 37.50 34.50 31.00 30.00 22.00 21.50 20.50 24.00 30.00 32.00 283.00V 28.00 25.50 30.00 20.00 17.50 34.50 16.50 18.50 27.50 28.00 221.50
3.15 P.M ന് ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കുർ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ്എത്ര ?
1 മുതൽ 3 വരെയുള്ള ചോദ്യങ്ങൾക്ക് വിട്ടു പോയ ഭാഗത്തിന് യോജിച്ച പദം കൊടുത്തിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക:
P2C,R 4 E,T 6 G,_____
144,169,196,225, _____
0,2,6,12,20 _____
ഇരുപത്തഞ്ചു മീറ്റർ ഉയരമുള്ള ഒരു മരത്തിൽ ഒരാൾ കയറുന്നു .പത്തു സെക്കൻറ്റിൽ 5 മീറ്റർ കയറുകയും 4 മീറ്റർ വഴുതി താഴോട്ട്പോരുകയും ചെയ്യുന്നു.ആ മരത്തിന്റെ മുകൾഭാഗം തൊടുന്നതിനു അയാൾക്ക് എന്ത് സമയം വേണ്ടി വരും?