ആദ്യത്തെ 20 ഒറ്റസംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റസംഖ്യകളുടെ തുക
1/8+2/7= ……………
1/x+1/2x +1/4x = 1 ആയാൽ x എത്ര
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും
2+16÷2×4-5 എത്ര
A:B = 5:3 ,B:C = 7:4 ആയാൽ A:C എത്ര