ഈ സംഖ്യകളിൽ ഒന്ന് മാത്രം വ്യത്യസ്തം അതേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്?
42.03+1.07+2.5+6.432 =
4,8, X അനുപാതത്തിലായാൽ X ന്റെ വില എത്ര ?
രാമു ഒരു ജോലി 6 ദിവസും കൊണ്ടും രാജു അതെ ജോലി 18 ദിവസം കൊണ്ടും ചെയ്യും .രണ്ടു പേരും കൂടി ചെയ്താൽ മുഴുമിപ്പിക്കാൻ എത്ര ദിവസം വേണം ?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 .ടീച്ചെരെയും കണക്കിലെടുത്തൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു .എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?