ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രതേകതരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്
ക്ലോക്കിന്റെയ് പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞു. എങ്കിൽ ക്ലോക്കിന്റെയ് യഥാർത്ഥ സമയം എത്ര ?
2014 ജനുവരി 1 ബുധനാഴ്ച്ച ആണ് .എങ്കിൽ 2014 മെയ് 1 ഏത് ദിവസം ആണ് ?
ഒരു ക്ലോക്കിലെ സമയം 11 :30 ആകുമ്പോൾ അതിന്റെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയെലേക്കുള്ള സൂചികൾ നീളുന്ന ദിശയിലുള്ള കോണളവ് എത്ര
odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ compass എന്ന് പറയുന്നത് താഴെ ഉള്ള ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
ഒരു കാർ ആദ്യത്തെ രണ്ടു മണിക്കൂറിൽ ,ഒരു മണിക്കൂറിൽ 30 കി മി വേഗത്തിലും അതിനു ശേഷം മണിക്കൂറിൽ 40 കി മി എന്ന വേഗത്തിൽ അടുത്ത രണ്ടു മണിക്കൂർ യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ ആകെ സഞ്ചരിച്ച ദൂരം എത്ര ?