എം ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
കോവിലൻ ആരുടെ തൂലികാ നാമമാണ്
താഴെ കൊടുത്തിരിക്കുന്നതിൽ സർപ്പം എന്നർത്ഥം വരാത്ത പദം
Do you get me എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത്
താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു എന്നതിന് സമാനമായ വാക്യം ഏത്
പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്