ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര?
ഒരു സംഖ്യയുടെ 66 ⅔%, 96 ആയാൽ അതിന്റ്റെ 25 %എത്ര ?
തീയ്യതി :കലണ്ടർ ;സമയം:__________
ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?
65872 - 4117 - 3218 = ? + 16218
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം?