ഒരു കാർ ഓടിയ ദൂരത്തിന്റ്റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റ്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര?
താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക
സിലിണ്ടർ : വൃത്തം
സമചതുര സ്തൂപിക :___________
ഒരു ക്ലോക്കിൽ മിനിട്ട് സൂചി കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം?
4321, 4231, 4132, 4432 ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-)മത്തെ സംഖ്യ ഏത് ?
ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കളുണ്ട് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക