ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, 'എൻറ്റെ അമ്മയുടെ മകളുടെ അച്ഛൻറ്റെ സഹോദരിയാണ് അവർ'. ആ സ്ത്രീ ബാബുവിൻറെ ആരാണ്?
45,47,52,81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?
12,18,27, എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റു സൂചിക്ക് എത്ര സമയം വേണം ?
24cm നീളമുള്ള ഒരു കമ്പി 35cm2വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിൻറെ നീളം എത്ര ?
a:b = 2:3- ഉം b:c =4:5- ഉം ആയാൽ a:c എത്ര?