ഒരാൾ 10 മീ നേരെ കിഴക്കോട്ടു നടന്നതിന് ശേഷം 4 മീ തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ടു നടന്നു യാത്ര ആരംഭിച്ച സ്ഥലത് നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര ?
2,4,8,16 ഒറ്റയാൻ ആര് ?
a+b = -1 a = -3, b യുടെ വില എത്ര ?
1
4 9
16 25 36
__ __ __
ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ?
1/x + 1/2x +1/4x =1 ആയാൽ x എത്ര
15 ആളുകൾ ചേർന്നു ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും . എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും