ഒറ്റയാനെ കണ്ടെത്തുക? 68,77,78,86
32×48=8423, 54×23=2345, 29×46=6492 .ഇങ്ങനെ തുടർന്നാൽ 45×28 എത്ര?
പൂരിപ്പിക്കുക 199, 195, 186, 170, _____
ഒരു ഗോളത്തിൻറ്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്രമടങ്ങാകും?
41, 50, 59,………… എന്ന ശ്രേണിയിലെ എത്രാം പദമാണ് 230?
35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?