കുട്ടൻറെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടൻറെ ആരാണ്
ഗീതയുടെ സഹോദരനാണ് കുട്ടൻറെ അച്ഛൻ. അതുകൊണ്ടു ഗീത കുട്ടൻറെ അച്ഛൻ പെങ്ങൾ. അതായത് അമ്മായി
സ്കേറ്റിങ് : ഐസ് : : റോവിങ് : ..............
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31.12.1984 ഏത് ദിവസമാകുമായിരുന്നു
അടുത്ത സംഖ്യ ഏത്
4, 25, 64, ____
അടുത്തത് ഏത് ZA, YB, XC,________