താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത് :
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:
അത്യന്തം എന്ന വാക്ക് പിരിച്ചാൽ
പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം
മയ്യഴിയുടെ കഥാകാരൻ എന്നറിയപെടുന്ന സാഹിത്യകാരൻ ആരാണ് ?