ധനാശിപാടുക എന്ന ശൈലിയുടെ അർഥം വരുന്ന രൂപമേത്
കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിൻറെ അർഥം കണ്ടെത്തി എഴുതുക
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക
:തന്നരിക്കുന്ന ചിഹ്നത്തിൻറെ പേരെന്ത്
താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്
'പരീക്ഷാർദ്ധികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്