'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിൻറെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ് :
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത് ?
സ്കൂളും പരിസരവും/വൃത്തിയായി സൂക്ഷിക്കാൻ/ഓരോ കുട്ടികളും/ശ്രദ്ധിക്കണം
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
അർജന്റീനയുടെ ജഴ്സി എഴുതിയത് ആര്
ചോര എന്ന പദത്തിൻറെ പര്യായപദം അല്ലാത്തത് ഏത്
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏത്