ബലം : ന്യൂട്ടൻ ; പ്രവൃത്തി :_____________
50കുട്ടികളുള്ള ഒരുക്ലാസ്സിൽനന്ദുവിൻറെ റാങ്ക് 20ആണ്.എങ്കിൽ അവസാന റാങ്കിൽനിന്നും നന്ദുവിൻറെസ്ഥാനം എത്ര?
10-5+10÷2×5
2,9,28,65,_______ശ്രേണിയിലെഅടുത്തസംഖ്യഏത്?
(ma)b ×(mb)a = m2 ആയാൽ ab എത്ര?
ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററുംവീതി 20 മീറ്ററും.ഇതിനുചുറ്റും 1 മീറ്റർ വീതിയിൽ ഒരുനടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ്എത്ര?