മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്
2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക്
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്
താഴെ തന്നിരിക്കുന്നതിൽ വീണ എന്നർത്ഥ൦ വരുന്ന പദം