മേയനാമത്തിന് ഉദാഹരണമേത്
ഋഷിയെ സംബന്ധിച്ചത് എന്നതിൻറെ ഒറ്റപ്പദം ഏത്
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യമേത്
‘He had a heart of rock’ ഈ വാക്യത്തിൻറെ ഉചിതമായ തർജമയേത്
'അണിയ൦ ' എന്ന പദത്തിൻറെ വിപരീതം ഏത്
2012 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്