യു .എൻ ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത് ?
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ :
ബി.ടി . വഴുതനയിലെ ബി.ടി യുടെ പൂർണരൂപം :
ഏത് രോഗത്തിന്റെ ശാസ്ത്രീയനാമം ആണ് ബോവയ്ൻ സ്പോഞ്ചിഫോം എന്സഫലോപതി ?
താഴെ പറയുന്നയിൽ സങ്കരവർഗം പശു ഏത്?
എം .എസ് .സ്വാമിനാഥൻ വികസിപ്പിച്ച ഗോതബിനം ഏത് ?