വടികൊണ്ടടിച്ചു ഇതില്‍ - 'കൊണ്ട്' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്
ദീപാളി കുളിക്കുക എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്
ശരിയായ വാക്യമേത്?
കുടിക്കാനുള്ള ആഗ്രഹം എന്ന അര്‍ത്ഥം വരുന്ന പദമേത്?
ദ്വന്ദസമാസമല്ലാത്ത പദമേത്?
51- ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മുരളിനായര്‍ സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ പേരെന്ത്?