വ്രീള എന്ന പദത്തിന്റെ അർത്ഥം?
ശരിയായ പദം എടുത്തെഴുതുക
താഴെ തന്നിരിക്കുന്നവയിൽ ശരിയായവാക്യം എടുത്തെഴുതുക :
താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം :
തദ്ധിതത്തിന് ഉദാഹരണം എഴുതുക :
ഒരുസ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു."ഇതു എൻറെ അച്ഛൻറെ മകൻറെ അമ്മൂമ്മയുടെ ഒരേഒരുമകളാണ്" ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്?