ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ്. മോഹൻ ശ്യാമിനെക്കാൾ 11 ദിവസം മൂത്തതാണ്.ഈ വർഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്റെ ജന്മദിനം ഏതു ദിവസം?
ഏറ്റവും ചെറിയ സംഖ്യ ഏതു?
16 ആളുകൾ ഒരു ജോലി 25 ദിവസം കൊണ്ട് തീർക്കുമെങ്കിൽ 20 ആളുകൾ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക :
ARCSETG-
1725:2636: :3749:?
12 മണി 5 മിനിട്ട് സമയം കാണിക്കുമ്പോൾ ക്ലോക്കിന്റെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?