ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിനു 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്
രണ്ടു വർഷത്തെ സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വ്യത്യാസം
CI – SI = P(R/100)2
100 = P(10/100)2 ∴P = 10000
ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ തുക എത്ര
ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്
52×54×56×....×52n=(0.008)-30 n-ൻറെ വില എത്ര
1, 2 1/4, 4, 6 1/4 ......... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
താഴെ തന്നിരിക്കുന്നവയിൽ 4/5-നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്