സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?
അയ്യാഗുരുവിന്റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി?
കാസര്‍ഗോഡിന്റെ സാംസ്കാരിക തലസ്ഥാനം?
ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്?
ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?
കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം?
ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല?
എന്‍.എസ്സ്.എസ്സിന്റെ ആദ്യ സെക്രട്ടറി?
പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്?
"ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ?
കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്?
പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം?
മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?
രഘുവംശം എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര് ?
2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്?
ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?
ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് സ്ഥാപിതമായ വര്‍ഷം?
കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്?
ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?
പൊയ്കയില്‍ യോഹന്നാന് സ്വീകരിച്ച പേര്?
തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ രണ്ടാമത്തെ വലിയ നദി