ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്?
കാസര്‍ഗോഡിന്റെ സാംസ്കാരിക തലസ്ഥാനം?
അയ്യാഗുരുവിന്റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി?
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?
സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?
പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്?