2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്?
രഘുവംശം എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര് ?
മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?
പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം?
കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്?
"ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ?