കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്?
"ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ?
ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്?
പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
എന്‍.എസ്സ്.എസ്സിന്റെ ആദ്യ സെക്രട്ടറി?
ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല?