എന്‍.എസ്സ്.എസ്സിന്റെ ആദ്യ സെക്രട്ടറി?
ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം?
ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?
ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്?
കാസര്‍ഗോഡിന്റെ സാംസ്കാരിക തലസ്ഥാനം?