കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
1915-ല്‍ ടി.കെ മാധവന് ആരംഭിച്ച പ്രസിദ്ധീകരണം?
തൈക്കാട് അയ്യാ ഗുരുവിന്റെ തത്വശാസ്ത്രം?
കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?
ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്
ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്?
ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?
വേടന്തങ്കല് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?
തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി?
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
വയനാട് ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?
എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?
കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ആറിവിന്റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം?
പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം?
മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി?
അദ്വൈതദീപിക എന്ന കൃതി രചിച്ചത്?
മികച്ച കര്ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?
സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
ഉള്ളൂരിന്റെ മഹാകാവ്യം?
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?
തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയ വര്‍ഷം?