അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി?
തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?
വേടന്തങ്കല് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?
ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?