കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി?
മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?
പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം?
കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ആറിവിന്റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം?
എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?
വയനാട് ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?