തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയ വര്‍ഷം?
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?
ഉള്ളൂരിന്റെ മഹാകാവ്യം?
സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
മികച്ച കര്ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?
അദ്വൈതദീപിക എന്ന കൃതി രചിച്ചത്?