ഉള്ളൂരിന്റെ മഹാകാവ്യം?
സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
മികച്ച കര്ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?
അദ്വൈതദീപിക എന്ന കൃതി രചിച്ചത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി?
മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?