വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?
റേഡായോസിറ്റി എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകം രചിച്ചത്?
മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?
കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്?
അന്താരാഷ്ട്ര ഫുട്ബോള്‍ മത്സര സമയം എത്രയാണ്?
സര്‍ക്കസ്സിന്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?
നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?
തൂലിക പടവാള് ആക്കിയ കവി എന്ന വിശേഷണമുള്ള കവി?
കേരളകലാമണ്ഡലത്തിന്റെ ആസ്ഥാനം?
ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
വേദാന്തസാരം എന്ന കൃതി രചിച്ചത്?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?
കുമാരനാശാന് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?
മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന് രചിച്ച ഖണ്ഡകാവ്യം?
കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?
കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?
ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധായകന്?
ഏത് സമുദ്രത്തിലാണ് ബര്‍മുഡാട്രയാംഗിള്‍?
കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?
ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?
കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?
കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാനം?