ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?
കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന് രചിച്ച ഖണ്ഡകാവ്യം?
കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?
കുമാരനാശാന് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?