കുമാരനാശാന് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?
വേദാന്തസാരം എന്ന കൃതി രചിച്ചത്?
ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
കേരളകലാമണ്ഡലത്തിന്റെ ആസ്ഥാനം?
തൂലിക പടവാള് ആക്കിയ കവി എന്ന വിശേഷണമുള്ള കവി?