നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?
സര്‍ക്കസ്സിന്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?
അന്താരാഷ്ട്ര ഫുട്ബോള്‍ മത്സര സമയം എത്രയാണ്?
കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്?
മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകം രചിച്ചത്?