മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകം രചിച്ചത്?
റേഡായോസിറ്റി എന്നറിയപ്പെടുന്നത്?
വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?
തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയ വര്‍ഷം?
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?