ബ്ലാക്ക് ഹോള്‍ എന്നാല്‍ എന്ത്?
ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?
പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്?
മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?
കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?
NREGP പ്രവര്‍ത്തനം ആരംഭിച്ചത്?
ലോകകപ്പ് ഫുഡ്ബോളിലെ 2006 ലെ ചാമ്പ്യന്മാര്?
വള്ളത്തോള്‍ രചിച്ച ആട്ടക്കഥ?
ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?
പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?
ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?
കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം ?
കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍?
എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?
ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?
തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി?
വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്?
കെ.പി.കേശവമേനോന്റെ ആത്മകഥ?
കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?