കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം ?
ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?
പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?
ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?