കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം ?
ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?
പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?
ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?
വള്ളത്തോള്‍ രചിച്ച ആട്ടക്കഥ?
ലോകകപ്പ് ഫുഡ്ബോളിലെ 2006 ലെ ചാമ്പ്യന്മാര്?